ബംഗളൂരു: പ്രശസ്ത ചിത്രകാരന് യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെ ഏഴരയോടെ ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു അന്ത്യം. കേരളത്തില്‍ ജനിച്ച് രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച അദ്ദേഹം സമകാലിക രചനയിലാണ് ശ്രദ്ധിയിച്ചിരുന്നത്. 1945ല്‍ തൃശൂരിലെ ചാവക്കാട്...
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉടന്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍...
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം മെയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും. 2017ല്‍ പോര്‍ച്യുഗല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഇന്ത്യയിലും ബംഗ്ലാദേശിലുമെത്തുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ ഇതുവരെ പോപ്പിനെ ഔദ്യോഗികമായി ക്ഷിണിച്ചിട്ടില്ല. സന്ദര്‍ശനം സംബന്ധിച്ച്...
മുംബൈ: പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം ഏര്‍പ്പെടുത്തി. സിനിമ...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം. ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ ചോദ്യോത്തരവേളയുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും. വര്‍ധിപ്പിച്ച ഫീസ് കുറക്കണമെന്ന ആവശ്യം മാനേജ്മെന്റുകള്‍ അംഗീകരിച്ചാല്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിക്കും. അല്ലാത്തപക്ഷം ശക്തമായ സമരത്തിനാകും കേരളം...
നാദാപുരം: മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് കെ.പി മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ പാട്യം സ്വദേശി പത്തായക്കുന്നില്‍ വിജേഷിനെ(38)യാണ് നാദാപുരം സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ...
ജലന്ധര്‍: പോര്‍വിളികളും വെടിയൊച്ചകളും നിലയ്ക്കാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ പാക് ബാലന് മതിയാവോളം വെള്ളം നല്കി സൈന്യം തിരികെ നാട്ടിലേക്കയച്ചു. കുടിവെള്ളം തേടി പുറപ്പെട്ടതിനിടെ അബദ്ധത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക വിമാനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ രക്ഷപെട്ടു. എയര്‍ഫോഴ്സിന്റെ ജാഗ്വര്‍ എയര്‍ക്രാഫ്റ്റാണ് പൊഖ്റാനില്‍ തകര്‍ന്നു വീണത്. എല്ലാ ദിവസവും നടക്കുന്ന പരിശീലന പറക്കലിന്റെ ഭാഗമായി നടത്തിയ പറക്കലിലാണ് വിമാനം...
ന്യൂഡല്‍ഹി: കാവേരി ബോര്‍ഡ് ചൊവ്വാഴ്ച രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് ചൊവ്വാഴ്ചയ്ക്കകം രൂപീകരിക്കണമെന്ന ഉത്തരവ് പരിഷ്കിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല ഹര്‍ജി ജസ്റ്റിസുമാരായ...