തിരുവനന്തപുരം: സൗമ്യ വധക്കേസിലെ സുപ്രീംകോടതിവിധി മന:സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം: സൗമ്യ കൊലക്കേസിലെ സുപ്രീംകോടതിയുടെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണ്....
കൊച്ചി: ചന്ദ്രിക സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയറാം തോപ്പില്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ചേര്‍ത്തലയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. പാച്ചാളം ശ്മശാനത്തില്‍ സംസ്ക്കാരം നടന്നു. ചന്ദ്രിക എഡിറ്റര്‍ സിപി സെയ്തലവി, എറണാംകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍...
തിരുവനന്തപുരം: സൗമ്യവധക്കേസിൽ സർക്കാരിനെ വിമർശിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. സർക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച്ച വരുത്തിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും പോലീസും ഒരേ ധാരണയോടെ നീങ്ങുകയും ഗോവിന്ദച്ചാമിയുടെ വധശിക്ഷ കേരള ഹൈകോടതി ശരിവെക്കുകയും...
കൊച്ചി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ കേസു വാദിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്ന് ഫോറന്‍സിക് സര്ജന് ഡോ ഷേര്‍ളി വാസു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ താനുമായി സുപ്രീം കോടതിയില്‍ കേസുവാദിച്ച അഭിഭാഷകന് ചര്‍ച്ച നടത്തിയിരുന്നില്ലെന്നും അവര്‍...
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. മാനഭംഗത്തിനു ഏഴു വര്‍ഷത്തെ തടവുശിക്ഷമാത്രം ശിക്ഷിച്ച്് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. വധശിക്ഷ വിധിച്ച ഹൈക്കോടതി നടപടിക്കെതിരെ...
ന്യൂഡല്‍ഹി: പഞ്ചാബ് റവന്യൂ വകുപ്പ് മന്ത്രി ബിക്രം സിങ് മജീദിയക്കെതിരെ നിയമസഭയില്‍ ചെരിപ്പേറ്. കോണ്‍ഗ്രസ് എംഎല്‍എ തര്‍ലോചന്‍ സിങ് സൂന്ദാണ് സഭയില്‍ മന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്. പ്രകാശ് സിങ് ബാദലിന്റെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന...
കൊച്ചി: തിരുവോണ ദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസയുമായി മുൻ സുപ്രിംകോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായി മാർകണ്ഡേയ കഠ്ജു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേരുന്നുവെന്ന് പറഞ്ഞ കഠ്ജു, താൻ നേരത്തെ പറഞ്ഞത്...
രാഹുല്‍ ഗാന്ധിയുടെ ദിയോറ ടു ഡല്‍ഹി കര്‍ഷക റാലിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. മിര്‍സാപൂരില്‍ ഇന്ന് രാവിലെ ഖാട്ട് ചര്‍ച്ചയോടെയാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ ലഭിച്ച ജനസ്വീകാര്യതയുടെ വര്‍ധിത വീര്യത്തോടെയാണ് രണ്ടാം ഘട്ടം യാത്ര...
റിയോ: പാരാലിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം. തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97...
കോഴിക്കോട്: ഓണം-ബക്രീദ് സീസണിലെ തിരക്കിന്റെ മറവില്‍ ഗള്‍ഫ് യാത്രാ നിരക്ക് പന്ത്രണ്ട് ഇരട്ടിയോളം വര്‍ധിപ്പിച്ച വിമാന കമ്പനികള്‍ ആഭ്യന്തര സര്‍വ്വീസ് ചാര്‍ജ്ജും കുത്തനെ കൂട്ടി മലയാളികളെ പിഴിയുന്നു. ആഭ്യന്തര സര്‍വ്വീസില്‍ നാലിരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക്...