1,649 പേര് രോഗമുക്തി നേടി. രണ്ട് പേര് മരണപ്പെടുകയും ചെയ്തു
ന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം
പുതിയ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. സൗദി മുന്‍സിപ്പല്‍-ഗ്രാമീണ്യ കാര്യ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുക
1,619 പേര് സുഖം പ്രാപിച്ചു. രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
1,611 പേര് രോഗമുക്തി നേടി. മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു
സഊദി അറേബ്യയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 877 പേര് രോഗമുക്തി നേടി
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു
അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി
രണ്ട് പുതിയ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു