കര്‍ണാടകയിലെ ബണ്ട്വാള്‍ പഡിബാഗിലുവിലെ സര്‍ക്കാര്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറിയില്‍ ഗണപതി പൂജ.
ഹൈദരാബാദിലാണ് സംഭവം.
രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങള്‍ സര്‍ക്കാറിനും സ്വകാര്യ കമ്പനികള്‍ക്കും കൈമാറുന്നതിനായുള്ള വിവര കൈമാറ്റ നയത്തിന്റെ കരട് (എന്‍.ഡി.ജി.എഫ്.പി) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി വകുപ്പ് പുറത്തിറക്കി.
വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്സ്ബുക്ക് വഴി സംഭവം പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
അടിക്കടിയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും വിദ്വേഷ പ്രചാരണങ്ങളും കര്‍ണാടക സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പൊതുവില്‍ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍.
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരമായ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം.
ഫെബ്രുവരി 9ന് ബോണി കപൂറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അജ്ഞാതന്‍ അഞ്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പാന്‍ ഇന്ത്യ സിനിമ എന്ന വിശേഷണം പുതിയ നാണയമാണെന്നും ഇന്ത്യന്‍ സിനിമയെപ്പോഴും നല്ല സിനിമകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാടക ഗര്‍ഭപാത്രം, പ്രത്യുത്പാദന സാങ്കേതിക വിദ്യ എന്നിവയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ വിവേചനപരമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനുമൊന്നിച്ച് ജീവിക്കാനാണ് മൂന്നു മക്കളുടെ അമ്മയായ സേബ ക്വട്ടേഷന്‍ നല്‍കിയത്.