തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല
ജൂലായ് 29 ലോക കടുവദിനം
മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ വിലയിരുത്താന്‍ എന്‍.എച്ച് അധികൃതരുടെ യോഗം വിളിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു
ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികയുമ്പോഴും കുരുക്കഴിയാതെ മന്ത്രിസഭാ വികസനം.
ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരായ വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് രാജ്യസഭാ നേതാവ് ശ്രീ പിവി അബ്ദുള്‍ വഹാബ് എംപിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
നേരത്തെ രാഹുല്‍ ഗാന്ധിയേയും ഇ.ഡി വൃത്തങ്ങള്‍ ചോദ്യംചെയ്തിരുന്നു.
കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്ത മകളെയും ഭര്‍ത്താവിനെയും പിതാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ 2019-21 കണക്ക് പ്രകാരം രാജ്യത്തെ പട്ടികവര്‍ഗക്കാര്‍ക്കിടയിലെ ശിശുമരണം ആയിരം ജനനത്തില്‍ 41.6 മരണം എന്നതാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി...
മിസോറമിലെ ഏക ബി.ജെ.പി എം.എല്‍. എ അഴിമതിക്കേസില്‍ ജയിലിലേക്ക്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി.