ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം.
ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയത്.
ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം
അഞ്ചാം അവസരത്തില്‍ 8.08 മീറ്റര്‍ മറികടന്നാണ് ശ്രീശങ്കര്‍ മെഡല്‍ ഉറപ്പിച്ചത്.
ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ രാഹുലടക്കം എം.പി മാരെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ ഗാംഭോയിലാണ് സംഭവം.
എല്ലാ കേന്ദ്ര ഏജന്‍സികളെയും കെട്ടഴിച്ചു വിടുന്ന മോദി സര്‍ക്കാറിന്റെ നടപടി രാജ്യത്ത് ഏകാധിപത്യത്തിന്റെ തുടക്കമാണ് സൂചിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശിലെ ജബല്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി, സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയാണ് അന്ത്യം.