വാഹനത്തിന്റെ ഗ്ലാസ് തുറന്ന് ഡോറില്‍ കയറിയിരുന്ന് പ്രിയങ്ക എല്ലാവര്ക്കും കൈകൊടുത്തു.
പഞ്ചാബ് പൊളിറ്റിക്സ് ടിവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു.
ഒമ്പത് ജില്ലകളിലെ 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തനിക്ക് വോട്ട് നല്‍കിയില്ല. എല്ലാവരും വാഗ്ദാനം നല്കി പറ്റിച്ചു, നരേന്ദ്രന് പറഞ്ഞു.
ഡിഎംകെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് നടത്തിയത്.
7 പേര് മരണപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്നാണ് ഫാത്തിമ മുസഫര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്ത് കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കോവിഡ് വാക്സിനായി ബയോളജിക്കല്‍ ഇ യുടെ കോര്‍ബേവാക്സിന് അംഗീകാരം.