ആര്യന് ഖാനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
24 മണിക്കൂറിനിടെ 25,930 പേര് രോഗമുക്തി നേടുകയുമ ചെയ്തു.
2020 ജനുവരിയില്‍ ശൈത്യാവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ കൊവിഡ് പതിസന്ധിയില്‍ അകപെട്ടത്
234 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
താത്കാലിക രജിസ്ട്രേഷന് കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി.
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് ഈ മാസം 10 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ഉണ്ടാവില്ല.
ചൈനയുടെ സിനോവാക് വാക്സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചിട്ടുണ്ട്.
രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.