49 സേവുകളും 7 ക്ലീന്‍ ഷീറ്റുകളുമായിരുന്നു ഗില്‍ കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്. പിന്നാലെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനായി.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
നെഹ്റു കോടതിയില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര പറഞ്ഞു.
199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്കി.
പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് തീരുമാനം.
മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വാഗമണ്ണിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
രാജ്യദ്രോഹ നിയമം സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചു.
കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗത മന്ത്രി പറയുന്നത്.
ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ ബിജെപി പ്രകടനത്തിലാണ് തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യം ബിജെപി അഴിച്ചുവിട്ടത്.