ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി 5 സംസ്ഥാനങ്ങളിലേക്കാണ് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം എഫ്.ഐ.ആറില്‍ പ്രധാനമന്ത്രിയുടെ പേരില്ല. സംഭവത്തില്‍ ഫിറോസ്പൂരിലെ പൊലീസും കേസെടുത്തിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ടുകോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധനാവകാശം സമ്പാദിച്ചത്.
സമസ്തയുടെ നേതാവായ അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടും പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തെന്നും അതേസമയം സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ക്കെതിരെ കേസെടുത്തില്ലെന്നും ഓര്‍മപ്പെടുത്തി.
സര്‍വേ കല്ല് പിഴുതെറിഞ്ഞ ചിത്രം 'പണി തുടങ്ങിയിട്ടുണ്ട്ട്ടോ' എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവരുടെ ഹോം ക്വാറന്റൈന് കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറോടെ രാജ്യത്ത് 3.2 മില്യന്‍ പേര് (3,200,000) കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകാമെന്നും ഇത് റിപ്പോര്‍ട്ട് ചെയ്ത മരണത്തേക്കാള്‍ ആറ്-ഏഴ് ഇരട്ടിയാണെന്നും ഒരുസ്വതന്ത്ര, രണ്ട് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇതോടുകൂടി കേസില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.