കര്‍ഷകര്‍ക്കായി പയറുവര്‍ഗ വിളകള്‍ താങ്ങുവിലയില്‍ തന്നെ വാങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസണ് മുതലാകും ഇത് നടപ്പിലാകുക.
തടവറയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
ഇതോടെ ഇടത് മുന്നണിയില്‍ ഓര്‍ഡിനന്‍സിന്റെ പേരില്‍ വ്യത്യത്ഥമായ അഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്. സിപിഐയുടെ പ്രസ്താവനയോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിന്റെ മാത്രം താല്പര്യമാണെന്ന നിലയിലേക്കെത്തി.
കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ ഭയപ്പെടുന്നുണ്ടെന്നും കേസ് പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ലോകായുക്തയുടെ അധികാരം എടുത്ത് കളയുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീം ആര്‍മി ആര്‍മിയുടെ പ്രമുഖ നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
പതാക തെറ്റായ രീതിയിലാണ് ഉയര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ നേരെയാക്കി ഉയര്‍ത്തി.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനില്‍ക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി, സലാം പറഞ്ഞു
ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം), പി.നാരായണ കുറുപ്പ് (സാഹിത്യം), ശങ്കരനാരായണമേനോന് ചുണ്ടയില്‍ (സ്പോര്‍ട്സ് ), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍.
റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.