പത്തിലേറെ അംഗങ്ങളുള്ള കൂട്ടുകുടുംബത്തില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ ആ വീടിനെ മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് പറയുന്നു
സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്
മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇറ്റലിയും അര്‍ജന്റീനയും രണ്ട് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇറ്റലി അഞ്ചും അര്‍ജന്റീന ആറും സ്ഥാനത്താണ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ 43 അതിക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഇവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്ബഡം പാടില്ല.
116 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
അബദ്ധത്തില്‍ രണ്ട് വാക്സിനും ലഭിച്ച 18 യുപി സ്വദേശികളില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്സിന് മിക്സിങ് മികച്ച ഫലം എന്ന് കണ്ടെത്തിയിരുന്നത്