23 പേരുടെ മരണം കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു
യുഎപിഎ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല
എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്.
തൃശൂര്‍: മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി(94)അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയും രാവിലെ 8.10-ഓടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. സംസ്ക്കാരത്തിനായി സ്വദേശമായ പാലക്കാട്ടെ കുമാരനെല്ലൂരിലേക്ക് കൊണ്ടുപോകും. അതിനു മുമ്പ് തൃശൂര്‍ സാഹിത്യഅക്കാദമിയില്‍ പൊതുദര്‍ശനത്തിന്...
സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന് സമര്‍പ്പിച്ച ഹരജിയില്‍ കേസില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം...
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രതികൂലമായി ബാധിച്ചത്.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാര്‍ ഇലക്ഷന് നടക്കുക. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.
ഇന്ന് രാവിലെയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കിയത്.