25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ഗുരുതരാവസ്ഥയിലായിതിനെ തുടര്‍ന്ന് സിസേറിയന് നടത്തിയെങ്കിലും സമീറ മരണത്തിന് കീഴടങ്ങുകയായിരുന്നു
ശിവശങ്കര്‍ വഴിയാണ് എല്ലാ ഇടപാടും നടന്നതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്
ഹാത്രസ് പെണ്‍കുട്ടിയോട് പൊലീസും അധികാരികളും ചെയ്ത ക്രൂരതകളാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
വോളന്റിയര്‍മാര്‍ക്ക് അണുബാധയുണ്ടാകുന്നത് തടയാന്‍ മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ച്ചറല്യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് പഠനത്തിനായി മൃതദേഹങ്ങളില്‍ നിന്ന് ചര്‍മ സാംപിളുകള്‍ ശേഖരിച്ചത്
പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ യുപി പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു
ഹാത്രസ് പീഡനത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നുും കൊല്ലപ്പെട്ട പെണ്ഡകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ അന്വേഷണം അട്ടിമറിക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമമെന്നതായും വീട്ടുകാരും കുറ്റപ്പെടുത്തിയിരുന്നു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ മരണം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂകയുള്ളൂ. അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 1632, കോഴിക്കോട്- 1324, തിരുവനന്തപുരം- 1310, തൃശൂര്‍- 1208, എറണാകുളം- 1191, കൊല്ലം- 1107, ആലപ്പുഴ- 843, കണ്ണൂര്‍- 727, പാലക്കാട-് 677, കാസര്‍കോട്-539,...