ബുധനാഴ്ച 7.30ന് ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള പുറപ്പെട്ട വിമാനത്തില്‍ യുവതി ആണ് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു
ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് യുവതി ദേഹത്ത് ആസിഡ് ഒഴിച്ചത്
നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്‍ഡിഎ വിട്ടെങ്കിലും ബിജെപിയെ പിന്തുണക്കുമെന്ന് എല്‍ജെപി അറിയിച്ചിരുന്നു. ഇത് തുറന്ന് കാട്ടുന്നത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം തടയിടാനുള്ള ബിജെപിയുടെയും എന്ജെപിയുടെയും തന്ത്രമാണ്
സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാകുക. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും. കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുകയാണെങ്കില്‍ സിബിഐയുടെ വാദമായിരിക്കും ആദ്യം...
അദ്ദേഹത്തിന്റെ ഷിംലയിലെ വസതിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് ഷിംല എസ്പി മോഹിത് ചൗള പറഞ്ഞു
സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം സൂക്ഷിച്ചുള്ള പ്രാര്‍ഥന തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ആരാധനാലയവുമായി ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു വരുത്തണം
കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ജോലിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പുനല്‍കിയിരുന്നു.