119 സിനിമകളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങളുമുണ്ട്. നിവിന്‍ പോളിയുടെ മൂത്തോന് മുതല്‍ മമ്മൂട്ടിയുടെ ഉണ്ട വരെ മത്സര രംഗത്തുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു
. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ കനക്കുന്നത്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂര്‍ 1090, പാലക്കാട് 444,...
തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് എല്‍ മുരുകന്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി എന്നിവരുടെ സാന്നിധ്യത്തിലാകും പാര്‍ട്ടി പ്രവേശം
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വീണ്ടും കേസ് പരിഗണിച്ചത്.
ലകനൗവിലേക്ക് പുറപ്പെടാനായി ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാല്‍, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് യാ്ത്ര രാവിലേക്ക് മാറ്റിയത്.
ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഡല്‍ഹി രണ്ടാമതാണ്
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്പിച്ചാണ് സ്പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടിയത്
ഇതു കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും
25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്