യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ സമ്മാനം നല്‍കിയിരുന്നു. ദുബായില്‍ പോയപ്പോള്‍ ഭാര്യയ്ക്കും തനിക്കുമായി രണ്ടു ഫോണുകള്‍ വാങ്ങിയിരുന്നു. അല്ലാതെ ആരില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. സിപിഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരം വേട്ടയാടുകയാണ്. എന്നാല്‍ തളരുകയില്ല. ചീപ്പായ...
ഹാഥ്രസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇന്നലെയാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ ഇരുവരും ശ്രമിച്ചത്.
സംസ്ഥാനത്ത് 8135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹിയില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് കുപ്വാരയിലെ നൗഗാമിലും പൂഞ്ചിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. നൗഗാം മേഖലയില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു , നാല് പേര്‍ക്ക് പരിക്കേറ്റു, പൂഞ്ചില്‍ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി...
ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞതിന് പിന്നാലെ പദയാത്രയാരംഭിച്ച ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദേശ വിരുദ്ധരും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന് സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്
കൊച്ചി: ലൈഫ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി....
സര്‍ക്കാര്‍ സിബിഐയെ എതിര്‍ക്കുന്നത് ലൈഫ് അഴിമതി മൂടിവെക്കാനാണ്. അഭിഭാഷകന് നല്കുന്ന ഫീസുകൊണ്ട് ഫീസുവെച്ച് നല്കാന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.
കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്.