ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാര്‍ ഇലക്ഷന് നടക്കുക. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.
ഇന്ന് രാവിലെയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കിയത്.
തങ്ങള്‍ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫ് എങ്ങനെ സ്വീകരിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം
ബംഗാളില്‍, നിങ്ങള്‍ രാഷ്ട്രീയത്തിനിങ്ങുകയാണെങ്കില്‍, ഞങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബംഗാളില്‍ രാഷ്ട്രീയം നടത്തണമെങ്കില്‍ മര്യാദയും നാഗരികതയും കാത്തുസൂക്ഷിക്കണം.
21 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു
നിലവില്‍ നാല് കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്.
അതേസമയം, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ പരക്കെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, മഹാരാഷ്ട്രയുടെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍...
119 സിനിമകളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചത്. പകുതിയും നവാഗത സംവിധായകരുടേതാണ്. ഇത് ഈ മേഖലക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 71 സിനിമകളും നവാഗത സംവിധായകരുടേതാംണ്. മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്.
കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്റ് കേസിലാണ് ജാമ്യം. അതേസമയം, എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങാനാവില്ല.