ഇന്നലെ വരെ രാജ്യത്ത് 8,89,45,107 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,73,014 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു
യൂട്യൂബറെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്
119 സിനിമകളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങളുമുണ്ട്. നിവിന്‍ പോളിയുടെ മൂത്തോന് മുതല്‍ മമ്മൂട്ടിയുടെ ഉണ്ട വരെ മത്സര രംഗത്തുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു
25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കൈയേറ്റം ചെയ്യല്‍, ഭവന ഭേദനം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി 10ന് അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു
24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു
ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ കുറിച്ച് വെള്ള പൂശി സംസാരിക്കാനാണ് ചാനല്‍ ലക്ഷ്യമിടുന്നത്