മസ്തിഷ്ക വീക്കമോ മസ്തിഷ്കത്തിലേക്ക് കുറഞ്ഞ അളവില്‍ ഓക്സിജന്‍ എത്തുന്നതോ ആകാം ഇതിനു കാരണമെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണോ മൂക്കിലുടെ ഒഴിക്കുന്ന ഗ്ലൂക്കോസ് തുളളികള്‍ നല്‍കുന്നത് എന്നതടക്കം പരിശോധിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു
അരുപ് സേനാപതി എന്ന ഡോക്ടര്‍ ആണ് പിപിഇ കിറ്റും ധരിച്ച് ഡാന്‍സ് ചെയ്യുന്നത്
അഥവാ ബാധിച്ചാല്‍ത്തന്നെ കോവിഡ് ഈ ഗ്രൂപ്പുകാരില്‍ പൊതുവേ തീവ്രമാകാറില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി
നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്
പ്രൊസീഡിംഗ്സ് ഒഫ് ദ നാഷണല്‍ അക്കാഡമി ഒഫ് സയന്‍സസ് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്
കോവിഡ് പ്രതിസന്ധി മനസ്സിനെയും ബന്ധങ്ങളെയും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വളരെ വേഗത്തില്‍ നടക്കുകയാണെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും
നെവാദയിലുള്ള 25 കാരന് 48 ദിവസത്തിനിടെ രണ്ട് തവണയാണ് രണ്ട് സാര്‍സ് കോവി2 വകഭേദങ്ങള്‍ മൂലമുള്ള കോവിഡ് ബാധയുണ്ടായത്