ഇടുക്കിയില്‍ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന് അറസ്റ്റില്‍. ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്. ന്യൂസിലാന്‍ഡില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിക്ക് നേരെയാണ്...
മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ പരാജയമാണെന്ന് സമ്മതിച്ച് ധനമന്ത്രി അരൂണ്‍ ജയ്റ്റിലി. ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. 201516 വര്‍ഷത്തില്‍ 8 ശതമാനമുണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച 201617ല്‍ 7.1 ആയി...
കൊച്ചി: മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നിര്‍ണായക നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. മന്ത്രിസ്ഥാനം പാര്‍ട്ടിക്കു നിലനിര്‍ത്താന്‍ പുറത്തു നിന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഇന്നത്തെ യോഗം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെയും...
പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിയായ നടന് ദിലീപ്, കെ.ബി ഗണേഷ്കുമാര് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ചര്‍ച്ചയുടെ...
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്. ബൈക്കിലെത്തിയ ഒരു സംഘമാളുകളാണ് പൊലീസ് സ്റ്റേഷനു നേരെ ബോംബേറിഞ്ഞത്. വ്യത്യസ്ത ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍...
കൊച്ചി: നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനായി ബെംഗളൂരു എഫ്.സി ടീം കൊച്ചിയിലെത്തി. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ന് രാവിലെ 9ന്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ദിവസം ആഴ്സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്സി സാഞ്ചസിന്റെ ആഹ്ലാദ...
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ നാലാം ദിനം പകുതി മഴയില്‍ മുങ്ങി. പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദം. ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്ഡേഴ്സണ് പന്തില്‍ ക്രിത്രിമത്വം കാണിച്ചുവെന്ന ആരോപണവുമായി ഓസ്ട്രേലിയന്‍ താരങ്ങളും ക്രിക്കറ്റ്...
മുംബൈ: രണ്ട് ചുവപ്പ് കാര്‍ഡ്… നിറയെ കയ്യാങ്കളി. ഒടുവില്‍ മുംബൈക്ക് നാല് ഗോളിന്റെ ഏകപക്ഷീയ വിജയവും. മുംബൈ ഫുട്ബോള്‍ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സിക്കായി 12 ാം മിനിറ്റില്‍ നായകന് ലൂസിയാന്‍ ഗോയന്റെ...
തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വി.എസ് അച്യുതാനന്ദനെ പൂര്‍ണമായും ഒഴിവാക്കി. വി.എസിന്റെ സ്വന്തം മണ്ഡലമായ മലമ്പുഴ സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് പോലും വി.എസിനെ ഒഴിവാക്കി. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വി.എസിനെ...