ഭോപ്പാല്‍: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ മലയാളികളടങ്ങിയ കരോള്‍ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ദര കലന്‍ ഗ്രാമത്തില്‍ കരോളുമായി പോയ വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയുമാണ് മതപ്രബോധകരെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിച്ചത്. തുടര്‍ന്ന് പൊലീസിനെ...
രാഹുല്‍ ഈശ്വറിനും കെ.പി രാമനുണ്ണിക്കുമൊപ്പം നടത്താനിരുന്ന വര്‍ഗ്ഗീയതക്കെതിരെയുള്ള സദ്ഭാവന യാത്രയുടെ ഭാഗമായ ശബരിമല യാത്രയില്‍ നിന്ന് കവി റഫീഖ് അഹമ്മദ് പിന്മാറി. രാഹുല്‍ ഈശ്വറിനൊപ്പം നടത്താനിരുന്ന യാത്രക്ക് വന്‍വിമര്‍ശനം ഏറ്റതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍...
കൊച്ചിയില്‍ വീണ്ടും കവര്‍ച്ച. തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപത്തുള്ള വീടിനുള്ളിലാണ് കവര്‍ച്ച നടന്നത്. 50 പവന് സ്വര്‍ണ്ണത്തിനോടൊപ്പം 50,000 രൂപയും മോഷണം പോയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിനുള്ളിലെത്തിയ അക്രമി സംഘം വീട്ടുകാരെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള 28...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരെ കണ്ടെത്തുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കാട്ടുന്ന അനാസ്ഥക്കെതിരേ ലത്തീന്‍ അതിരൂപത കോടതിയിലേക്ക്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് സഭയുടെ തീരുമാനം. കടലില്‍പോയി തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന...
ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവര്‍ഷ ആഘോഷത്തിനെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം. ബംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. സണ്ണി നൈറ്റ്...
തൊടുപുഴ: പിതാവിനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. സഹകരണ ബാങ്ക് ജീവനക്കാരനും പാറത്തോട് മുണ്ടിയെരുമ ആലുങ്കല്‍ താഴത്ത് അബ്രാഹം എന്ന ജോസ്(45)നെയാണ് ശിക്ഷിച്ചത്. പിതാവ്...
കൊച്ചി: ഐ.എസ്.എല്ലില്‍ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് മുന്നില്‍. കൊച്ചിയില്‍ ഇതിനു മുന്‍പ് നടന്ന മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയ മലയാളി താരം സി.കെ. വിനീതാണ് ഒരു മനോഹര...
തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീന് ചിത്രം വാജിബിന് സുവര്‍ണ ചകോരം. പുരസ്കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആന്മരിയ വാസിര്‍...
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ഇറാന് ലംഘിക്കുന്നതായി യുഎസ്. ലെബനില്‍ ആഭ്യന്തര യുദ്ധം നടത്തുന്ന ഹൂതികള്‍ക്ക് ഇറാന് ആയുധങങ്ങള് വിതരണം ചെയ്യുകയാണ്. ഒരു രാജ്യത്തെ അട്ടിമറിക്കാന്‍ ഇറാന് കൂട്ടുനില്‍ക്കുകയാണ്. ഉത്തരവാദിത്വ രഹിതമായാണ് ഇറാന്റെ പ്രവര്‍ത്തനം. യുഎന്‍ നിയമങ്ങള്‍...