അഹമ്മദാബാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടിയുടെ ഒൗദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടി സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ...
തിരുവനന്തപുരം :ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്ന...
തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ...
പെരുമ്പാവൂര്‍: കൊല്ലപ്പെട്ടനിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ വീടിന് സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചക്കുശേഷമാണ് സംഭവം. പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് പാപ്പുവിന്റെ മൃതദേഹം കണ്ടത്. സംഭവസ്ഥലത്തേക്ക് ഉന്നതഉദ്യോഗസ്ഥര്‍ എത്തി പരിശോധന...
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും സരിത ഉന്നയിച്ചിട്ടുള്ള ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസെടുക്കുന്നത് വെറും ഒരു കത്തിന്റെ പേരിലാണ്. കത്തിന്റെ...
തെളിവു നശിപ്പിക്കുന്നതിനായി കസ്റ്റഡിയില്‍ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ എസ്.ഐ ഉള്‍പ്പടെ ആറു പേര് അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ കവര്‍ച്ചാക്കേസ് പ്രതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതിനാണ് പൊലീസുകാര്‍ പിടിയിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പൊലീസ് സ്റ്റേഷനിലാണ് നാടിനെ...
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ...
ലോകകപ്പ് യോഗ്യത പ്ലേഓഫ് മത്സരത്തില്‍ ഇന്ന് ഇറ്റലിയും സ്വീഡനും മുഖാമുഖം. ഇരുപാദങ്ങളിലായി നടക്കുന്ന പ്ലേഓഫിന്റെ ആദ്യപാദത്തിന് ഇന്ന് സ്വീഡനില്‍ വേദിയാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 1.15നാണ് മത്സരം. യുറോപ്പിലെ രണ്ടു ശക്തികളുടെ പ്ലേഓഫ് പോരാട്ടത്തില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്. റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്സൈറ്റ് നിശ്ചലമായി. 1073 പേജുള്ള റിപ്പോര്‍ട്ട് നാലു...