കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലങ്ക ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. ആറുവിക്കറ്റ് കൈലിരിക്കെ...
അഹമദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പട്ടിയദാര്‍ നേതാവ് ഹര്‍ദിക് പട്ടേള്‍ വിഭാഗം. വരുന്ന മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന,...
തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് രംഗത്ത്. തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്‍ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്‍...
തിരുവനന്തപുരം: കേരളത്തിലെ നിരത്തിലോടുന്ന പുതുച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്കി തുടങ്ങി. പുതുച്ചേരി രജിസ്ട്രേഷന് നടത്തി നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഇത്. കേരളത്തില്‍ 1500 ഓളം വാഹനങ്ങള്‍ക്ക് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ്...
ലാവ് ലിന് കേസില്‍ മലക്കം മറിഞ്ഞ് സി.ബി.ഐ 90 ദിവനത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വൈകിയാണെങ്കിലും വിശദീകരണ പ്രത്യേക പത്രിക അടക്കം അപ്പീല്‍ നല്‍കുമെന്നും സി.ബി.ഐ പറഞ്ഞു. വിധിപുറത്തു...
ഉത്തര്‍ പ്രദേശിലെ മുസ്ലിംകള്‍ക്കെതിരില്‍ ബി.ജെ.പി നേതാവിന്റെ പരസ്യ താക്കീത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ തന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സമീപ ഭാവിയില്‍ തന്നെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് കുമാര്‍ ശ്രീവാസ്തവയുടെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശശിതരൂര്‍ എംപി. സ്വന്തം സഹോദരിയെ ആലിംഗനം ചെയ്യുന്നതിനെ മോശമായി കാണുന്നത് ബിജെപിക്കാര്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയും അവരുടെ...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്സില്‍ കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ 172ല്‍ എത്തിച്ചത്. പുജാര...
തൊടുപുഴ: തോമസ്ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത മുന്നണി തര്‍ക്കം കൂടുതല്‍ രൂക്ഷം. മൂന്നാറില്‍ സിപിഎം പിന്തുണയുള്ള മൂന്നാര്‍ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര്...
പി.വി അന്‍വര്‍ എം എല്‍.എ യുടെ കക്കാടം പൊയിലിലെ പാര്ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ല. വിവരവാകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ എം എല്‍ എ ഒരപേക്ഷ...