പൊലീസ് സ്റ്റേഷന് വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്പര്യ ഹരജി നല്കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന...
ഗെയില്‍ പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി ‘ഇസ്ലാമിക തീവ്രവാദ’ ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ...
കമല്ഹാസന് പിന്തുണയുമായി പ്രകാശ് രാജ് കമല്‍ഹാസനെതിരെ സംഘ്പരിവാര്‍ പരാതിയില്‍ കേസ് ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്ക്കുന്നുവെന്ന തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്റെ അഭിപ്രായത്തിന് പിന്തുണയുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. മതത്തിന്റെയും,...
ചെന്നൈ : വിവാദങ്ങള്‍ക്കിടയില്‍ ഉലകനായകന് കമല്‍ ഹാസന്റെ വിശ്വരൂപം2 റിലീസിങ് ഒരുങ്ങുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രൈയ്ലര് കമല്‍ ഹാസന്റെ ജന്മ ദിനമായ നവംബര്‍ ഏഴിന് ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറക്കും.ചിത്രത്തിന്റെ റിലീസിങ് തിയ്യതി പുറത്ത്...
ഗെയില്‍ വിരുദ്ധ സമര സമിതിയെ സര്‍ക്കാര്‍ ചര്ച്ചയ്ക്കന ക്ഷണിച്ച സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സമിതി ഇന്ന് യോഗം ചേരും. സ്ഥലം എം പി എം ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കായിരിക്കും...
നിലവില്‍ നല്കികൊണ്ടിരിക്കുന്ന ഹജ്ജ സബ്സിഡി എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജ് നയം ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഇക്കാര്യത്തില്‍ ഹജ്ജ് നയം...
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് അമിത് ഷാ യുടെ കമ്പനികളുടെ ലാഭകണക്കുകള്‍ പുറത്തു വിട്ട ദ് വയര്‍ വാര്‍ത്താ സൈറ്റ് പുതിയ വെളിപ്പടുത്തലുമായി രംഗത്ത്. ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകന്...
ലണ്ടന്‍: പരാജയങ്ങളുടെ പാപഭാരം സൈനുദ്ദീന്‍ സിദാന്റെ ചുമലില്‍ തന്നെ… സ്പാനിഷ് ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും പരാജയമുഖത്ത് നില്ക്കുന്ന റയല്‍ മാഡ്രിഡ് വളരെ പെട്ടെന്ന് ശനിയകറ്റാത്ത പക്ഷം അടുത്ത സീസണില്‍ പരിശീലക സ്ഥാനത്ത് സിദാനുണ്ടാവില്ലെന്ന് സൂചനകള്‍....
വാഷിങ്ടണ്‍: മ്യാന്മര് ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റുകളുടെയും ആക്രമണത്തിന് ഇരയാകുന്ന റോഹിന്‍ഗ്യന്‍ ജനതയുടെ സംരക്ഷണത്തിനായി യുഎസ് ഒരുങ്ങുന്നു. മ്യാന്മറില് സൈനിക നടപടിയാണ് യുഎസ് നടത്തുന്നതെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. റോഹിന്‍ഗ്യന്‍ ജനതയ്ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഇടപെടാനാണ് യുഎസിന്റെ നീക്കം. റോഹിന്ഗ്യക്കാര്ക്കെതിരായുള്ള...
രാജ്്ക്കോട്ട്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ടി-20 പരമ്പരയിലെ രണ്ടാം മല്‍സരം ശനിയാഴിച്ച് . ന്യൂഡല്‍ഡഹി ഫിറോസ് ഷാ കോട്ലയില് നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ആശിഷ് നെഹ്റക്ക് പകരം...