വടകര : ശനിയാഴ്ച രാത്രി കൈനാട്ടി മുട്ടുങ്ങില്‍ കെ.എസ്.ഇ.ബി ഓഫീസിനും കെ.ടി ബസാറിനും ഇടയിലുണ്ടായ അപകടം നാടിന് നടുക്കമായി. രാത്രി പത്തേ കാലോടെയുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരാണ് മരിച്ചത്. കൊയിലാണ്ടി മുത്താമ്പി കുറ്റിയാടി നിലംകുനി...
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം കൈമാറി. ഡാലസിലെ ആസ്പത്രി അധികൃതരാണ് ഷെറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ...
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാകണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അതാവാല. രാഹുല്‍ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ഗുജറാത്തില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്ന് താക്കറെ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടും. ഇപ്പോള്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേശദ്രോഹ ആരോപണം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിച്ച് മുതിര്‍ന്ന...
കാന്‍പൂര്‍: ന്യൂസീലെന്‍ഡിനെതിരായ നിര്‍ണ്ണയ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇന്ത്യ നേടിയത്. നായകന് കോഹ്ലിയുടെയും ഓപണ്‍ രോഹിത് ശര്‍മയുടെയും സെഞ്ച്വറി മികവാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്....
മലയാളത്തില്‍ ഹിറ്റായ ചില ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ടീസറുകള്‍ മലയാളി ട്രോളേഴ്സിന് ഇഷ്ടപ്പെടാറില്ല. മലയാള താരങ്ങളുടെ അഭിനയമികവിന് പകരം വെക്കാന്‍ തെലുങ്കിലോ തമിഴിലോ താരങ്ങളില്ലെന്നതാണ് ട്രോളേഴ്സിന്റെ തോന്നല്‍. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം...
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്രതിക്കൊപ്പം ഇടത് എം.എല്‍.എമാര്‍ നില്ക്കുന്ന ചിത്രം പുറത്ത്. ഇടത് എം.എല്‍.എമാരായ കാരാട്ട് റസാഖും പി.ടി.എ റഹീമും സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി പിടികിട്ടാപുള്ളി അബ്ദുല്‍ ലെയ്സിന്റെ ഓഫീസ് ഉദ്ഘാടനചടങ്ങിനിടെ എടുത്ത ചിത്രങ്ങളാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ചയാണ് ഗുജറാത്ത്...
ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ചു വില്ക്കാന് അനുമതി നല്‍കാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാ്ക്കാന് പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന...