ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്പര്യമെന്നും ചിദംബരം. വ്യക്തമാക്കി. കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ...
കൊല്‍ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന് ബ്രൂസ്റ്ററിന് അണ്ടര്‍-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്‍ കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഈ ലിവര്‍പൂള്‍ താരം...
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. കയ്യേറ്റക്കേസില്‍ കോടതിയില്‍ ആര് ഹാജരാകണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മന്ത്രിസഭയിലെ അനൈക്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്...
കോഴിക്കോട്: വടകര ദേശീയപാതയില്‍ മടപ്പള്ളി കെ.ടി.ബസാറിനു സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. രണ്ടു പേര് സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും...
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിന് നിലവിലെ അബ്കാരി നിയമങ്ങളില്‍ ഭേഗദതി വരുത്തണമെന്ന് ബിവറേജസ് കോര്പറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മദ്യ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്കാന് സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു...
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
മഡ്രിഡ്: കാറ്റലോണിയയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത് പതിറ്റാണ്ടുകളായുള്ള പോരാട്ടം. സ്പെയിനില്‍ നിന്നും അനുഭവിച്ച അവജ്ഞയും വിദ്വേഷവും സാമ്പത്തിക മാന്ദ്യവുമാണ് കാറ്റലോണിയയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. മഡ്രിഡ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് കാറ്റലോണിയന്‍ സ്വാതന്ത്രത്തിന് വളവും വെള്ളവുമായത്....
പറ്റ്ന: മദ്യം നിരോധിച്ച ബിഹാറില്‍ റോഹ്താസ് ജില്ലയിലെ ദന്വറില് വ്യാജമദ്യം കുടിച്ച് നാലു മരണം. സംഭവത്തെ തുടര്‍ന്ന് നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 2016ലാണ് ബിഹാറില്‍...
കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം സ്വന്തമാക്കിയത്. സെര്‍ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്‍ മികവില്‍ ലീഡെടുത്ത സ്പെയിനിനെ പിന്നീട് അഞ്ചു...
അഹമ്മദാബാദ്: സംവരണ വിഷയത്തില്‍ നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. അല്ലാത്ത പക്ഷം അമിത് ഷാക്ക് നേരിടേണ്ടി വന്ന അതേ തിക്താനുഭവം കോണ്‍ഗ്രസിനും നേരിടേണ്ടി വരുമെന്ന്...