റോഹിങ്കന്‍ ക്യാമ്പില്‍ വന്ധ്യീകരണം നടപ്പിലാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മ്യാന്മാറില് നിന്ന് അഭയം തേടി ആറുലക്ഷത്തോളം റോഹിങ്ക്യകളാണ് അഭയം തേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് ഒദ്യേഗിക വിശദീകരണം. സ്വയം തയ്യാറാകുന്നവരെ മാത്രമേ ചെയ്യുകയുള്ളൂ...
ഹൈദുരാബാദ്: പ്രശ്സത ദലിതു എഴുത്തുകാരന് കാഞ്ച ഇലയ്യയെ അധികൃതര്‍ വീട്ടുതടങ്കലാക്കി. ശനിയാഴ്ച വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു നീക്കം . സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നേരത്തെ അനുമതി നിഷേധിച്ച വിജയവാഡ പൊലീസ്, വീട്ടില്‍ നിന്ന്...
ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു വ്യാജ രേഖ ചമച്ച് പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ആന്ധ്രാബാങ്കില്‍നിന്ന് 5000 കോടിയിലധികം രൂപ വായ്പ തട്ടിയെടുത്ത സംഭവത്തില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു. സാന്റസാര ഗ്രൂപ്പിന്റെ...
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്പര്യമെന്നും ചിദംബരം. വ്യക്തമാക്കി. കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ...
കൊല്‍ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന് ബ്രൂസ്റ്ററിന് അണ്ടര്‍-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്‍ കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഈ ലിവര്‍പൂള്‍ താരം...
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. കയ്യേറ്റക്കേസില്‍ കോടതിയില്‍ ആര് ഹാജരാകണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മന്ത്രിസഭയിലെ അനൈക്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്...
കോഴിക്കോട്: വടകര ദേശീയപാതയില്‍ മടപ്പള്ളി കെ.ടി.ബസാറിനു സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. രണ്ടു പേര് സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും...
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിന് നിലവിലെ അബ്കാരി നിയമങ്ങളില്‍ ഭേഗദതി വരുത്തണമെന്ന് ബിവറേജസ് കോര്പറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മദ്യ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്കാന് സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു...
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
മഡ്രിഡ്: കാറ്റലോണിയയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത് പതിറ്റാണ്ടുകളായുള്ള പോരാട്ടം. സ്പെയിനില്‍ നിന്നും അനുഭവിച്ച അവജ്ഞയും വിദ്വേഷവും സാമ്പത്തിക മാന്ദ്യവുമാണ് കാറ്റലോണിയയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. മഡ്രിഡ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് കാറ്റലോണിയന്‍ സ്വാതന്ത്രത്തിന് വളവും വെള്ളവുമായത്....