ഫോണ്‍ വഴിയുള്ള തട്ടിപ്പ് നടത്തിയ നാല്‍പ്പത് അംഗസംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ സമ്മാനം അടിച്ചെന്ന് പറഞ്ഞ് വിളിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ദുബായിലെ ഫരീജ് അല്‍ മുറാര്‍ പ്രദേശത്ത് രണ്ട് ഫഌറ്റുകളിലായാണ് ഇവര്‍...
ഒരു പക്ഷേ ‘കിച്ച്ഡി’ എന്ന രുചി മലയാളികള്‍ക്ക് പരിചിതമായിരിക്കില്ല. കാരണം കേരളത്തിന് പുറത്താണ് കിച്ച്ഡി കൂടുതലും രുചിച്ചറിഞ്ഞിട്ടുള്ളവര്‍ ഉള്ളത്. ഇന്ത്യയുടെ കാലപ്പഴക്കം ചെന്ന ഒരു ഭക്ഷണ രീതിയാണ് കിച്ച്ഡി. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന ഈ...
നോക്കിയയുടെ 6നും നോക്കിയ 3 ക്കും പിന്നാലെ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്ഫോണുമായി വിപണി കീഴക്കാന്‍ നോക്കിയ എത്തുന്നു. നോക്കിയയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായ നോക്കിയ 2 വാണ് എച്ച് എംഡി ഗ്ലോബല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്....
മുള്‍ട്ടാന്‍: ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവുള്‍പ്പെടെ 13പേരെ വിഷംകൊടുത്തു കൊന്നു. പാക്കിസ്താനിലെ മുസാഫര്‍ഗഡില്‍ ഇന്നലെയാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ 14പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലാണ്...
ചെന്നൈ: 2015-ലുണ്ടായ വെള്ളപ്പൊക്കത്തിനെ ഓര്‍മ്മപ്പിക്കും വിധം ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് മേല്‍ കടുത്ത കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. അടുത്ത...
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാഗ്വാദങ്ങളുമായി ഒരേ വേദിയില്‍. ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിലാണ് കാനവും ചാണ്ടിയും ഒരേ വേദിയിലെത്തിയത്. യാത്രയുടെ കുട്ടനാട്ടെ സ്വീകരണ വേദിയിലാണ് മന്ത്രി പങ്കെടുത്തത്....
ന്യൂഡല്‍ഹി: ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീറിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുരസ്കാരം. ഫോട്ടോ ജേര്‍ണലിസ്റ്റ് (സിംഗിള്‍ ന്യൂസ് പിക്ചര്‍) വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. മതങ്ങള്‍ക്കപ്പുറമാണ് മനുഷ്യസ്നേഹം എന്നു തെളിയിക്കുന്ന ചിത്രമാണ് തന്‍സീറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്....
ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും. കീരിട ഫേവറേറ്റ്സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍...
പോണ്ടിച്ചേരി: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചതായി കണ്ടെത്തല്‍. പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത്. പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ വിലാസത്തിന്റെ തന്റെ ഒ.ഡി ക്യൂ 7...
ലക്നോ: ഉത്തര്‍പ്രദേശില്‍ ബസുകള്‍ക്കു പിന്നാലെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി പൂശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നോവിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്റെ ചുമരു തൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമാണ് വെള്ളയും കാവിയും ഇടകലര്‍ന്ന നിറം നല്‍കിയത്....