ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു.എന്‍ പൊതുസഭയില്‍ ഇന്ത്യ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പാക്കിസ്ഥാന്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും നടത്തിയ ആരോപണങ്ങള്‍ക്കാണ് യു.എന്‍ പൊതുസഭയില്‍...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിച്ചപ്പോള്‍ ദിലീപും താനും പൊട്ടിക്കരഞ്ഞുവെന്ന് നടന് ഹരിശ്രീ അശോകന്. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞായിരുന്നു ദിലീപ് പൊട്ടിക്കരഞ്ഞതെന്ന് ഹരിശ്രീ അശോകന് പറയുന്നു. ജയിലില്‍ ആകെ 15 മിനിറ്റ്...
ന്യൂഡല്‍ഹി: യു.എന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നടത്തിയ പ്രസംഗത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് സുഷമാസ്വരാജ് പ്രസംഗിച്ചതിലൂടെ കോണ്‍ഗ്രസ്സിനെ അംഗീകരിക്കുകയാണ് സുഷമാസ്വരാജ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരാമര്‍ശം. പാക്കിസ്താനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ്...
ദാവൂദ് ഇബ്രാഹീം എവിടെയാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ ഗഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇപ്പോഴും ഉറപ്പ് വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകള്ക്കിടയില നാലോളം തവണ ദാവൂദുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് ഇളയ സഹോദരന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ...
കൊച്ചി: ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെ അവഗണിച്ച് സി.പി.എം നേതാക്കള്‍. ചടങ്ങിന്റെ ഉദ്ഘാടനം മുതല്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം അവസാനിക്കുന്നതു വരെ വി.എസിന്റെ പേര് നേതാക്കള്‍ ഒരിക്കല്‍...
ഹൈദരാബാദ്: പ്രമുഖ ദളിത് അവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യക്കു നേരെ വധശ്രമം. ഹൈദരാബാദില്‍ കാറില്‍ സഞ്ചാരിക്കവെ പിന്തുടര്‍ന്ന ഒരു സംഘമാളുകള്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. ആക്രമണശ്രമത്തെത്തുടര്ന്ന് ഇളയ്യ സമീപത്തെ...
മന്ത്രി തോമസ് ചാണ്ടിക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് വര്‍ഷം...
മലപ്പുറം: മലപ്പുറം കുറ്റിപുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി. വിവാഹ വാഗ്ദാനത്തില്‍...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചുവരുടെ പട്ടികയില്‍ ധനമന്ത്രി തോമസ് ഐസക്കും. അഞ്ഞൂറ് രൂപയാണ് മന്ത്രിക്ക് സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ടാണ് സമ്മാനമടിച്ച വിവരം തോമസ് ഐസക്ക് അറിയുന്നത്....
രാജ്യ തലസ്ഥാനത്ത് ഓടുന്ന വാഹനത്തില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത വ്യാജമായിരുന്നവത്രെ. താന്‍ കൂട്ടുബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും പരാതി വ്യാജമായിരുന്നെന്നും ചൂണ്ടിക്കാണിച്ച് യുവതി രംഗത്തെത്തിയെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്ന്ത്. താന്‍ പരാതി കൊടുക്കാനുണ്ടായ സാഹചര്യവും...