തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന് സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആര്.ഗൗരിയമ്മയുടെ ഉപദേശം. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു വേദി. ‘പഴയ കാലത്ത്...
തിരുവനന്തപുരം: അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് കേരളത്തില്‍ തുടക്കമായി. ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഗോള്‍...
ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത ഹാദിയ ഇപ്പോള്‍ മാതാപിതാക്കളുടെ തടവിലാണ് കഴിയുന്നതെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഹൈക്കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു. കോടതി ഹാദിയക്ക്...
ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്ലി പറത്തുന്ന വിമാനത്തിന് ചിറക് നഷ്ടപ്പെട്ടെന്നും ഇടിച്ചിറക്കാന്‍ പോവുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ മോഡി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലിയെയും കണക്കറ്റ്...
തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗകേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. കേന്ദ്രത്തിലെ സ്ത്രീകളും കരാട്ടെ അധ്യാപകരും മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പരാതി. രോഗം വന്നാല്‍ പോലും ചികിത്സ നല്‍കാറില്ല, കേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെ മതില് ചാടിയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി. മീഡിയാവണിനോടാണ്...
ന്യൂഡല്‍ഹി: നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി. ഇന്ത്യ- മ്യാന്മര് അതിര്‍ത്തിയിലെ താവളങ്ങള്‍ സൈന്യം ആക്രമിച്ചു. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലിന് ആയിരുന്നു ആക്രമണം. ആദ്യം വെടിയുതിര്‍ത്തത് തീവ്രവാദികളാണെന്നാണ് സൈന്യത്തിന്റെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ്. ഇതിനായുള്ള അപേക്ഷ പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ റിമി ടോമിയില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു. അന്ന് ഫോണിലൂടെയായിരുന്നു...
കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ എവിടെയെന്ന് ഹൈക്കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് ശക്തമായ വാദങ്ങളാണ് നടത്തിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയിലെത്തുന്നത്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ...
ലാഹോര്‍: പാക്കിസ്താനില്‍ തക്കാളിക്ക് പ്രതിസന്ധിയേറുന്നു. ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ പാക്കിസ്താനില്‍ തക്കാളി വില കൂടുകയായിരുന്നു. നിലവില്‍ കിലോക്ക് 300യാണ് വില. പാക്കിസ്താനിലെ ആഭ്യന്തര വിപണികളില്‍ തക്കാളി കിട്ടാനില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്ക് നന്ദി രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍. സുഷമയുടെ ട്വിറ്ററിലെ പോസ്റ്റിന് താഴെ വന്‍വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷാര്‍ജയിലെ വിവിധ ജയിലുകളിലായി കഴിയുന്ന 149...