സ്റ്റോക്കോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൂന്നു പേര്‍ക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍. ജെഫ്രി സി.ഹോള്‍, മൈക്കിള്‍ റോസ്ബാഷ്, മൈക്കിള്‍ ഡബ്ല്യു.യങ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര മികവിനുള്ള പുരസ്കാരം. മനുഷ്യരിലെയും മൃഗങ്ങളിലെയും...
ലക്നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ...
ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ...
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദദത തുടര്‍ന്നാല്‍ ലഭിച്ച അഞ്ച് ദേശീയ പുരസ്കാരങ്ങളും തിരിച്ചു നല്‍കുമെന്ന് സിനിമാ താരം പ്രകാശ് രാജ്. മോദി തന്നെക്കാള്‍ വലിയ നടനാണെന്നും ബഹുമുഖ പ്രതിഭയാണെന്നും...
സ്റ്റോക്ഹോം: ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാ സംവിധാനത്തെ കണ്ടെത്തിയ ജെഫ്രി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നീ യു.എസ് ശാസ്ത്രജ്ഞര്‍ക്ക് 2017ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം. രാത്രിയില്‍ ഉറങ്ങാനുള്ള കാരണം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടികാരമാണ്....
ലാസ്വേഗസ്: യു.എസിലെ ലാസ്വേഗസ് നഗരത്തിലെ സംഗീത കേന്ദ്രത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ മരണം അമ്പത് കടന്നു. നാനൂറിലധം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. 1991ന് ശേഷം യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെപ്പ്...
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ...
നാഗ്പുര്‍: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്‍സില്‍ പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്‍ 300 കടന്ന കംഗാരു ബാറ്റിങ് നിരയെ, 50 ഓവറില്‍...
ന്യൂഡല്‍ഹി: ജി.എസ്.ടി സമ്പ്രദായം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കെ, ജി.എസ്.ടി നിരക്കില്‍ മാറ്റംവെരുത്തുമെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫരീദാബാദില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കെയാണ് ജി.എസ്ടിയില് മാറ്റം ജെയ്റ്റ്ലി സൂചിപ്പിച്ചത്. വരുമാന നഷ്ടം...
പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു...