നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ‘രാമലീല’ റിലീസ് ചെയ്തു. സിനിമക്കെതിരെ ശക്തമായ ബഹിഷ്ക്കരണാഹ്വാനം നടക്കുന്നതിനിടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യറുടെ ‘ഉദാഹരണം സുജാത’യും ഇന്നാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ...
കൊല്ലം: അഞ്ചലില്‍ കാണാതായ എല്‍.കെ.ജി വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ ബന്ധു രാജേഷ് പിടിയിലായെന്ന് പോലീസ് അറിയിച്ചു. കുളത്തുപുഴക്ക് സമീപമുള്ള റബ്ബര്‍പുരയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ്...
ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം കാലദോഷമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ദിലീപെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ദിലീപിനെ പിന്തുണച്ചുള്ള പരാമര്‍ശം. തനിക്ക് ഇഷ്ടപ്പെട്ട...
ന്യൂഡല്‍ഹി: യെമനില്‍ ഭീകരരില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി. ഉഴുന്നാലിനെ കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ്.കെ മാണി, ആര്‍ച്ച് ബിഷപ്പ് മാര്‍കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 11.30ന്...
ആലപ്പുഴ: ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ സഹശാന്തിക്കാരനായി നിയമനം ലഭിച്ച ഈഴവ സമുദായാംഗത്തിനെതിരെ വധഭീഷണി. ദേവസ്വം ശാന്തിക്കാരന് നാരായണ ശര്‍മ്മ വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതായി പുതുതായി നിയമനം ലഭിച്ച സുധികുമാര്‍ പരാതി നല്കി. നിയമന ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സുധികുമാര്‍...
പനാജി: പെട്രോള്‍ പമ്പില്‍ ജോലിക്കുണ്ടായിരുന്ന പതിനേഴ്കാരനെ ലൈഗീകമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛനമ്മമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാപുസ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെ മാപ്പുസ പോലീസ് പോക്സോ നിയമപ്രകാരം...
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന് സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആര്.ഗൗരിയമ്മയുടെ ഉപദേശം. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു വേദി. ‘പഴയ കാലത്ത്...
തിരുവനന്തപുരം: അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് കേരളത്തില്‍ തുടക്കമായി. ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഗോള്‍...
ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത ഹാദിയ ഇപ്പോള്‍ മാതാപിതാക്കളുടെ തടവിലാണ് കഴിയുന്നതെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഹൈക്കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു. കോടതി ഹാദിയക്ക്...
ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്ലി പറത്തുന്ന വിമാനത്തിന് ചിറക് നഷ്ടപ്പെട്ടെന്നും ഇടിച്ചിറക്കാന്‍ പോവുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ മോഡി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലിയെയും കണക്കറ്റ്...