സംസ്ഥാനത്ത് ഓണം, ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ശുചിത്വം ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍ പരിശോധന തുടരുന്നു. ഈമാസം 20 മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ 3797 സ്ഥാപനങ്ങള്‍ പരിശോധിച്ചതായും 49,44,500 രൂപ പിഴ ഈടാക്കിയതായും...
പട്ന: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രിദേവി, മകന് തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരെ ബിനാമി സ്വത്ത് കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തു. ബി.ജെ.പിക്കെതിരെ പട്നയില്‍...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രവീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നാരംഭിക്കും എന്ന് പ്രഖ്യാപിച്ച യാത്ര ഒക്ടോബറിലേക്ക് നീളുമെന്നാണ് പുതിയ അറിയിപ്പ്. അമിത് ഷായുടെ അസൗകര്യം മൂലം യാത്ര മാറ്റിയെന്നാണ്...
ഇന്ദോര്‍: ബലാത്സംഗക്കേസില്‍ ദേര സച്ച സൗധ മേധാവി ഗുര്‍മിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചതായി യോഗ ഗുരു ബാബാ രാംദേവ്. ഒരു ആള്‍ദൈവം ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് മുഴുവന്‍ സന്യാസി...
രാഷ്ട്രങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. പിന്നാലെ ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം. മേഖലയില്‍ യുദ്ധഭീതി വിതച്ച് രാഷ്ട്രങ്ങള്‍. ഉത്തര കൊറിയ ജപ്പാന്റെ മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു...
അനീഷ് ചാലിയാര്‍ മലപ്പുറം: ഈ വര്‍ഷകാലത്ത് ഇടവിട്ട് മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതായി സൂചിപ്പിക്കുന്നത്. 2016 ജൂലൈ മാസത്തെ അപേക്ഷിച്ച്...
ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രകരുടെ കുറവാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ ഉണ്ടായിരിക്കുന്നത്. മെട്രോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളാന്‍ കാരണം നടിയും ഭാര്യയുമായ കാവ്യമാധവന്റെ മൊഴിയാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത് കാവ്യമാധവന്റെ മൊഴിയാണെന്നാണ് പുറത്തുവരുന്നത്. സുനിയെ ആദ്യം അറിയില്ലെന്ന നിലപാടാണ് കാവ്യമാധവനും ദിലീപും...
മലപ്പുറം: നടന് ബിജുമേനോന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. വളാഞ്ചേരിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. സംഭവത്തില്‍ വാഹനം തകര്‍ന്നെങ്കിലും ബിജുമേനോന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയിലാണ് വളാഞ്ചേരി വട്ടപ്പാറയില്‍ വെച്ച് അപകടമുണ്ടാവുന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാര്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി’ എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും കേസ് കൂടുതല്‍...