സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിങ് റാം റഹീമിനെ ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും അയല്‍ സംസ്ഥാനങ്ങളിലുമായി പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രസിഡണ്ട് ഭരണം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു....
കേരളത്തില്‍ലൗ ജിഹാദുണ്ടെന്ന് കേരള പോലീസ്മേധാവി ലോക്നാഥ് ബെഹറ. ദി ഇന്ത്യന്‍ എക്സ്പ്രസ്സാണ് ബഹറയുടെ പേരില്‍ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നാണ് ലോക്നാഥ് ബഹറയുടെ ആരോപണം. ഇസ്ലാം മതത്തിനുള്ളിലെ...
കോവളം കൊട്ടാരത്തിന്റെ കൈമാറ്റം നടക്കുന്ന സമയത്ത് അവിടുത്തെ പ്രാദേശിക എംഎല്‍എ അവിടെ ഉണ്ടാകരുതെന്ന് സിപിഐഎം പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതാണ് തന്റെ അറസ്റ്റില്‍ കലാശിച്ചതെന്ന് എം വിന്‍സെന്റ് എം എല്‍ എ. ഒരു സ്ത്രീയുടെയും...
രണ്ടു അനുയായികളെ പീഢിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാം റഹീമിന് ഇപ്പോഴും വി.ഐ.പി പരിഗണന കിട്ടിക്കൊണ്ടിരിക്കുന്നതായി പരാതി. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലയൊണ് റാം റഹീമിനെ തടവിലിട്ടിരിക്കുന്ന ജയില്‍. എയര്‍കണ്ടീഷന്‍ ചെയ്ത റൂമാണ് ജയിലില്‍ ഒരുക്കിയിരിക്കുന്നതെന്ന്...
മാനഭംഗക്കേസില്‍ കോടതി കുറ്റക്കാനെന്നു കണ്ടെത്തിയ ദേര സച്ചാ സൊദ മേധാവി ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധി പുറപ്പെടുവിപ്പിക്കുന്ന ദിവസം വീണ്ടും കലാപം ഉടലെടുക്കാനുള്ള...
ദോഹ: സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫതേയിസ് അല്‍മര്‍റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യുഎന്‍എ ഹാക്കിങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ. തന്നിഷ്ടപ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. ബാലാവകാശ കമ്മീഷനിലെ നിയമനത്തിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിച്ചില്ലെന്നാണ് സിപിഐയുടെ ആക്ഷേപം....
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കുറ്റക്കാരനായ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിങിന് ബിജെപി മന്ത്രിമാരില്‍ നിന്ന് ലഭിച്ചത് 1.12 കോടി രൂപ. ഈ മാസത്തെ മാത്രം കണക്കാണിത്. വിവിധ ക്ഷേമ പദ്ധതികള്‍...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാംറഹീം സിങിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത് വീണ്ടും വൈറല്‍. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ശൗചാലയങ്ങള്‍ നിര്‍മിച്ചതിനെത്തുടര്‍ന്നാണ് ഗുര്‍മീതിനെ പ്രശംസിച്ച്...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാംറഹീം സിങ് കുറ്റക്കാരനാണെന്ന് വിധിച്ച സിബിഐ ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹരിയാന സര്‍ക്കാറിനോട് കേന്ദ്രം ആവശ്യപ്പെട്ടു. സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗദീപ് സിങാണ് ഗുര്‍മീത്...