ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ മരണം 11ആയി. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. മാധ്യമങ്ങള്‍ക്കു നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്തു. അക്രമികള്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു....
200 രൂപയുടെ പുതിയ നോട്ടൂകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. എന്നാല്‍ ഇന്ന് 200 രൂപ നോട്ട് മാത്രമേ പുറത്തിറങ്ങൂ എന്ന് അറിയിച്ച റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി് 50 രൂപയുടെ നോട്ടുകളുംപുറത്തിറക്കി. അതേസമയം ഇന്നലെ തന്നെ 50...
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടന്മാരായിരുന്നു മമ്മുട്ടിയും മോഹന്‍ലാലും ശങ്കറും റഹ്മാനുമൊക്കെ. മമ്മുട്ടിയും മോഹന്‍ലാലും പഴയ കാലത്തെപ്പോലെ ഇന്നും സൂപ്പര്‍താരങ്ങളായിരിക്കുമ്പോള്‍ ശങ്കറിനും റഹ്മാനും എന്തുപറ്റിയെന്ന് സിനിമാ ആസ്വാദകര്‍ എന്നും ചിന്തിച്ചിട്ടുണ്ടാവും. ഈ നാലുപേരും സിനിമയില്‍...
ബലാത്സംഗ ക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ മാധ്യമങ്ങള്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബ് ഗരിയാന സംസ്ഥാനങ്ങളില്‍ വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ചണ്ഡീഗഖില് സംഘര്‍ഷ...
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ വിഭാഗത്തിലാണ് പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ 19952 ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുന്നത്. നിയമനത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. 18 നും 25 വയസ്സിനുമിടയിലെ പ്രായമുള്ള പത്താം ക്ലാസം...
സ്വകാര്യതാ അവകാശം മൊലികാവകാശം തന്നെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിപ്പിച്ച് ഒരു ദിവസം കഴയവെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും സ്വകാര്യതാവകാശത്തിന്റെ പരിധിയില്‍ പെടുമെന്ന് സുപ്രിംകോടതി നരീക്ഷിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച് അപ്പീലിലാണ്...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി പരാമര്‍ശം നീക്കിയതു കൊണ്ട്് ശൈലജ വിശുദ്ധ ചമയേണ്ടതില്ലെന്ന് ചെ്ന്നിത്തല കുറ്റപ്പെടുത്തി. ബാലാവകാശ കമ്മീഷന് നിയമനത്തില്‍ കോടതി കണ്ടെത്തിയ ക്രമക്കേടുകള്‍ അതേപടി...
സിനിമാ താരം മമ്മുട്ടിയാണ് തന്റെ റോള്‍ മോഡലെന്ന് മലയാള സിനിമയിലെ യുവതാരം ആസിഫ് അലി. സിനിമാ തിരക്കുകള്‍ക്കിടയിലും മമ്മുട്ടി കുടുംബത്തോട് കാണിക്കുന്ന കരുതലാണ് ഇതിന് പിന്നിലെന്നും ആസിഫ് അലി പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് ആസിഫ്...
ലക്നോ: രാജ്യത്തെ ഞെട്ടിച്ച ഗൊരഖ്പൂര്‍ കൂട്ടശിശുമരണ കേസില്‍ ഒമ്പതു പേരെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക തയാറായി. ബിആര്‍ഡി മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പൂര്‍ണിമ ശുക്ല എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ കൂടാതെ...
മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധി. ഗുര്‍മീതിനുള്ള ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. വിധി പറയാനിരുന്ന കോടതി വിധി ഒരു മണിക്കൂറിനുശേഷമേ...