തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസിലെ നാലാം പ്രതിയും ആലത്തൂര്‍ സ്വദേശിയുമായ വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. ആളുകള്‍...
തിരുവനന്തപുരം: മന്ത്രി കെ.കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എല്‍. എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യഗ്രഹം ഇന്ന് നാലാം ദിവസത്തിലേക്ക്. എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്, ടി.വി ഇബ്രാഹിം, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി,...
മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഇന്നലെ രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനിക...
പട്ന: ആര്.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട...
വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുന്നതിന് ആവശ്യമെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ എല്ലാം തടസ്സപ്പെടുത്തുകയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അരിസോണയിലെ ഫീനിക്സില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം...
ന്യൂഡല്‍ഹി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം താരം ദിമിതര്‍ ബെര്‍ബറ്റോവും. 36കാരനായ ബെര്‍ബറ്റോവ് ഗ്രീക്ക് ക്ലബ്ബ് പാവോക് സലോനികയില്‍ നിന്നുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബള്‍ഗേറിയയുടെ...
പാരീസ്: ബാഴ്സലോണ ക്ലബ്ബ് വിട്ട നെയ്മറെ ക്ലബ്ബ് പലവട്ടം പലരീതിയില്‍ തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ ബാഴ്സ താരങ്ങള്‍ ക്ലബ്ബിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസിയും നെയ്മറും പിക്വെയും എല്ലാം പുറത്ത് വിട്ട ചില ചിത്രങ്ങളാണ്...
തിരുവനന്തപുരം: ഓണം ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 18 വിമാനങ്ങള്‍ക്ക് അനുമതി. ഷാര്‍ജാ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍...
ന്യൂഡല്‍ഹി: ആര്.ബി.ഐ ഉടന്‍ 200 രൂപ നോട്ട് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ മന്ത്രലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോട്ട് നിരോധനം മൂലം കറന്‍സി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 200 രൂപ അച്ചടിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം. കോര്പ്പറേഷന്, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ...