നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പള്ളിയിലെത്തുന്നവരോട് ദിലീപിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വൈദികന് ആഹ്വാനം ചെയ്തത്. പ്രമാദമായ കേസിലെ ഒരു പ്രതി ജയിലില്‍ സങ്കീര്‍ത്തനം...
ബംഗളൂരു: നടി പ്രിയാമണി വിവാഹിതയായി. വ്യവസായി മുസ്തഫ രാജാണ് വരന്. ബംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് ഇന്നലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്നു വൈകിട്ട് ഏഴു മണി...
തിരൂര്‍: തിരൂര്‍ റവന്യൂ താലൂക്കില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചക്ക് രണ്ടു മണി മുതല്‍ എട്ടു മണിവരെയാണ് ഹര്‍ത്താല്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നാലാം പ്രതി വിപിന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത...
ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാന ദിവസത്തില്‍ എത്തി നില്‍ക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നാലു ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം...
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസിലെ നാലാം പ്രതിയും ആലത്തൂര്‍ സ്വദേശിയുമായ വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. ആളുകള്‍...
തിരുവനന്തപുരം: മന്ത്രി കെ.കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എല്‍. എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യഗ്രഹം ഇന്ന് നാലാം ദിവസത്തിലേക്ക്. എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്, ടി.വി ഇബ്രാഹിം, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി,...
മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഇന്നലെ രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനിക...
പട്ന: ആര്.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട...
വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുന്നതിന് ആവശ്യമെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ എല്ലാം തടസ്സപ്പെടുത്തുകയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അരിസോണയിലെ ഫീനിക്സില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം...