മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധി. ഗുര്‍മീതിനുള്ള ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. വിധി പറയാനിരുന്ന കോടതി വിധി ഒരു മണിക്കൂറിനുശേഷമേ...
പോപ്പ് ഫ്രാന്‍സിസിന് ആര്.എസ്.എസിന്റെ ഭീഷണിക്കത്ത് പോപ്പ് ഫ്രാന്‍സിസിന് ഇന്ത്യയിലെ ആര്.എസ്.എസ് അനുകൂല സംഘടനയുടെ കത്ത്.മതവിവേചനങ്ങള്‍ക്ക് മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ മതവിവേചനം കാണിക്കുന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നെന്നും ആരോപിച്ചാണ് ആര്.എസ്.എസിന്റെ അനുകൂല നിയമ സംഘടനയുടെ...
മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് കുട്ടനാട് താഹസില്‍ദാര്‍ക്ക് വില്ലജ് ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് തോമസ്...
കോട്ടയം: സഊദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന് മുങ്ങി മരിച്ചു. മജീദ് ആദിന് ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം...
ചെന്നൈ: ഒപിഎസ്-ഇപിഎസ് ലയനത്തിനു പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ടിടിവി ദിനകരന് അനുകൂലികളായ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയ എടപ്പാടി പളനിസാമി നീക്കം ശക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് എസ് രാജേന്ദ്രന് നിയമസഭാ...
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കസ്റ്റഡിയിലുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് പൊലീസ്...
കോഴിക്കോട്: സംഘപരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ നാളെ മുസ്്ലിംലീഗ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന ‘സംരക്ഷണ പോരാട്ടം’ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ...
സൂറിച്ച്: താരം കൃസ്റ്റിയാനോ തന്നെ…. പോയ സീസണില്‍ റയല്‍ മാഡ്രിഡിനായി മിന്നിതിളങ്ങിയ കൃസ്റ്റിയാനോ റൊണാള്‍ഡോയെ ഏറ്റവും മികച്ച താരമായി യുവേഫ തെരഞ്ഞെടുത്തു. ബാര്‍സിലോണുടെ സൂപ്പര്‍ താരം ലിയോ മെസി, യുവന്തസിന്റെ ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ...
പല്ലേകലെ:തോല്‍വി മുഖത്ത് നിന്നും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്ന് വിക്കറ്റിന്റെ നാടകീയ ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടിന് 236 റണ്‍സെടുത്തപ്പോള്‍ മഴ മൂലം...
ദോഹ: ഇറാനുമായി ഇടക്കാലത്ത് മുറിഞ്ഞുപോയ നയതന്ത്രബന്ധം ഖത്തര്‍ പുനസ്ഥാപിക്കുന്നു. അറബ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി അടുത്ത ഖത്തര്‍, തെഹ്റാനുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ വൈകാതെ തെഹ്റാനിലേക്ക്...