ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി. റാം...
തൃപ്പൂണിത്തറയില്‍ വൃദ്ധദമ്പതികളെ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി. ക്ഷയരോഗം ബാധിച്ച വൃദ്ധദമ്പതികളെ വലിച്ചിഴച്ചാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജപ്തി നടപടികള്‍ ഇനിമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷമാണ് സി.പി.എം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോര്‍പ്പറേറ്റീവ്...
കന്നട സീരിയല്‍ താരങ്ങളായ രചനയും(23) ജീവനും(25) കാറപകടത്തില്‍ മരിച്ചു. സുഹൃത്തുക്കളായ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബാംഗളൂരുവിലെ മഗഡിക്കടുത്തുവെച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെയറിയാം. ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാന്‍ അഭിഭാഷകന് ബി.രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ ശക്തമായി...
ചെന്നൈ: കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഗൗതമി. വിഡ്ഡികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഗൗതമി പ്രതികരിച്ചത്. 13 വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ച ഗൗതമിയും കമല്‍ഹാസനും കഴിഞ്ഞ നവംബറിലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍...
ഫൈസല്‍ വധക്കേസിലെ പ്രതികളിലൊരാളായ വിപിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏറെ നടുക്കത്തോടെയാണ് കൈലപാതകവാര്ത്ത അറിഞ്ഞത്. ഇതിനെ അപലപിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കുറ്റവാളികളെ...
തിരുവനന്തപുരം: ആര്‍എസ്എസിന് വഴിമരുന്നിടുന്ന പണി ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഘുലേഖ വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഗ്രഹാരാധനയെ വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഹിന്ദുവീടുകളില്‍ വിതരണം ചെയ്തത് ആര്‍എസഎസ്സിന്...
തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന കോവളം എംഎല്‍എ എം. വിന്സന്റിനു കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 34 ദിവസത്തെ റിമാന്‍ഡിനു ശേഷമാണ് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധിയോടെയാണ്...
മുസ്ലിം വിശ്വാസികളുടെ പ്രധാനപ്പെട്ട ആചാരമായ മുഹറം ദിനത്തില്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുതെന്ന് ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെയാണ് ഹിന്ദു മതവിശ്വാസികള്‍ ദശമി ആഘോഷിക്കുന്നത്. ഇതില്‍ ഒക്ടോബര്‍ ഒന്നൊഴികെയുള്ള ദിവസങ്ങളില്‍ മാത്രമേ...
അമേരിക്കയിലെ വംശീയസംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എന്‍ മനുഷ്യവകാശ കമ്മിറ്റി ഇടെപെടുന്നു. സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ യു.എന്‍ അടിയന്തിരമായി ഇടെപെടുന്നത്. വംശീയാതിക്രമത്തെ അപലപിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് യു.എ മനുഷ്യാവകാശ കമ്മിറ്റി മുന്നറിയിപ്പ് നല്കി. ഈ മാസം...