പല്ലേകലെ:തോല്‍വി മുഖത്ത് നിന്നും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്ന് വിക്കറ്റിന്റെ നാടകീയ ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടിന് 236 റണ്‍സെടുത്തപ്പോള്‍ മഴ മൂലം...
ദോഹ: ഇറാനുമായി ഇടക്കാലത്ത് മുറിഞ്ഞുപോയ നയതന്ത്രബന്ധം ഖത്തര്‍ പുനസ്ഥാപിക്കുന്നു. അറബ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി അടുത്ത ഖത്തര്‍, തെഹ്റാനുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ വൈകാതെ തെഹ്റാനിലേക്ക്...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനു തമിഴ്നാട് സര്‍ക്കാര്‍ ഒരു മാസം പരോള്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയായതിനു ശേഷമാണ് പരോള്‍. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്.ബി.ഐയുടെ...
ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി. റാം...
തൃപ്പൂണിത്തറയില്‍ വൃദ്ധദമ്പതികളെ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി. ക്ഷയരോഗം ബാധിച്ച വൃദ്ധദമ്പതികളെ വലിച്ചിഴച്ചാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജപ്തി നടപടികള്‍ ഇനിമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷമാണ് സി.പി.എം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോര്‍പ്പറേറ്റീവ്...
കന്നട സീരിയല്‍ താരങ്ങളായ രചനയും(23) ജീവനും(25) കാറപകടത്തില്‍ മരിച്ചു. സുഹൃത്തുക്കളായ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബാംഗളൂരുവിലെ മഗഡിക്കടുത്തുവെച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെയറിയാം. ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാന്‍ അഭിഭാഷകന് ബി.രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ ശക്തമായി...
ചെന്നൈ: കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഗൗതമി. വിഡ്ഡികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഗൗതമി പ്രതികരിച്ചത്. 13 വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ച ഗൗതമിയും കമല്‍ഹാസനും കഴിഞ്ഞ നവംബറിലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍...
ഫൈസല്‍ വധക്കേസിലെ പ്രതികളിലൊരാളായ വിപിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏറെ നടുക്കത്തോടെയാണ് കൈലപാതകവാര്ത്ത അറിഞ്ഞത്. ഇതിനെ അപലപിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കുറ്റവാളികളെ...