ചണ്ഡീഗഡ്: ജയിലില്‍ തന്നോടൊപ്പം നില്ക്കാന് വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും അനുവദിക്കണമെന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ആവശ്യം സി.ബി.ഐ കോടതി തള്ളി. തന്റെ ഫിസിയോ തെറാപ്പിസ്റ്റും ഉഴിച്ചിലുകാരിയുമാണ് ഹണിപ്രീത് എന്നും അവരെ...
തിരുവനന്തപുരം: ബി.ജെ.പി ബന്ധം അവസാനിപ്പിക്കണമെന്ന നിലപാടില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ഡി.ജെ.എസ് രണ്ടുതട്ടില്‍. എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പാര്‍ട്ടി പുറത്തുവരണമെന്ന അഭിപ്രായമാണ് ബി.ഡി.ജെ.എസിലെ ഒരു വിഭാഗത്തിനുള്ളത്. ഇക്കാര്യം തീരുമാനിക്കാന്‍...
തിരുവനന്തപുരം: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ശക്തമായ സമരത്തിലേക്ക് കടക്കുന്നു. തിരുവോണ ദിവസമായ നാളെ തൃശൂര്‍ കോര്പറേഷന് ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തും....
ന്യൂഡല്‍ഹി: ജൂലൈയിലെ ചരക്കു സേവന നികുതി(ജിഎസ്ടി) റിട്ടണ്‍സ് സമര്‍പ്പിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പറഞ്ഞ സമയത്തിനകം ജിഎസ്ടി റിട്ടണ്‍സ് സമര്‍പ്പിക്കാത്തവരില്‍ നിന്നും പ്രതിദിനം 200 രൂപവെച്ച് ഈടാക്കാനായിരുന്നു തീരുമാനം. ആഗസ്ത് ഇരുപത്തിയഞ്ചായിരുന്നു...
മുംബൈ: ദുരന്തോ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ യാത്രക്കാരുടെ ജീവന് രക്ഷിച്ച ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ അവാര്‍ഡ് നല്‍കും. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതില്‍ ഡ്രൈവര്‍മാരായ വീരേന്ദ്ര സിങ്(52), അഭയ് കുമാര്‍ പാല്(32) എന്നിവര്‍ നടത്തിയത് മാതൃകാ...
കസ്റ്റഡിയില്‍ വാങ്ങി,അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതിയും ആര്.എസ്.എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് പ്രമുഖുമായ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനാ കുറ്റത്തിന് രണ്ട്പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പറവണ്ണ കാഞ്ഞീരക്കുറ്റിയിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോദി നാളെ ഉച്ചയോടെ ചൈനക്കു പുറപ്പെടുന്നതിനു മുമ്പ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന് ആലുവ സബ്ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മകള്‍...
കൊച്ചി: ചേംബറില്‍ വിളിച്ചുവരുത്തി സി.ഐയെ ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം. മാവേലിക്കര സി.ഐ ശ്രീകുമാറിനെയാണ് ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി ശാസിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ്...
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന് ദിലീപിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്. കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ദിലീപിനെ ജയിലിനു...