ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി ക്യാബിനറ്റ് പദവി ലഭിച്ച നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധമന്ത്രിയാവും. ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവാണ് കൈകാര്യം ചെയ്യുക....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്കാന് പൊലീസ് തന്നെ പ്രേരിപ്പിച്ചെന്ന് നടന് നാദിര്‍ഷ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാന ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്....
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ റെയില്‍ മന്ത്രിയായി പിയൂഷ് ഗോല്‍ വരുമെന്ന് ഏകദേശ ധാരണായായി. നിലവില്‍ ചുമതല വഹിക്കുന്ന സുരേഷ് പ്രഭു റെയില്‍ മന്ത്രാലയത്തോടും റെയില്‍വേ കുടുംബത്തോടും യാത്ര പറഞ്ഞുകൊണ്ടു...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും നീക്കം പാളുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് മോദി സര്‍ക്കാര്‍ നിരോധനം...
നാസയുടെ ബഹിരാകാശ യാത്രികനായ പെഗ്ഗി വിട്ടസണ് ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. 288 ദിവസത്തെ റെക്കോര് ദൗത്യം പൂര്‍ത്തീകരിച്ചാണ് പെഗ്ഗി തിരിച്ചെത്തുന്നത്. 57കാരിയായ പെഗ്ഗി ബഹിരാകാശത്ത് ജീവിച്ച ഏറ്റവും പ്രായം ചെന്നതും സ്പേസ് സ്റ്റേഷനിലെ കമ്മാന്ഡറാകുന്ന ആദ്യ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ തനിക്ക് അംഗത്വം ലഭിച്ചത് കേരളത്തിനുള്ള അംഗീകാരമാണെന്ന് നിയുക്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പിക്കുകയും കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരികയും...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയുടെ ഭാഗമായി ഒമ്പതു പേര് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അല്പസമയത്തിനകം രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സഹമന്ത്രിമാരായ നാലു പേര്‍ക്ക് ക്യാബിനറ്റ് റാങ്ക് ലഭിക്കും. മുക്താര്‍ അബ്ബാസ് നഖ്വി, പീയുഷ്...
കൊച്ചി: വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യവകാശ ലംഘനത്തിന് വിധേയയായി കഴിയുന്ന ഹാദിയ എന്ന പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കൊച്ചിയില്‍ നിവേദനം നല്കി....
പറ്റ്ന: ബിഹാറില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് സംസ്ഥാന ജലവകുപ്പ് മന്ത്രി ലാലന് സിങ്. അഞ്ഞൂറോളം ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമുണ്ടാകുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന്...
ചണ്ഡീഗഡ്: ജയിലില്‍ തന്നോടൊപ്പം നില്ക്കാന് വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും അനുവദിക്കണമെന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ആവശ്യം സി.ബി.ഐ കോടതി തള്ളി. തന്റെ ഫിസിയോ തെറാപ്പിസ്റ്റും ഉഴിച്ചിലുകാരിയുമാണ് ഹണിപ്രീത് എന്നും അവരെ...