ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ്...
തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം മടങ്ങിയെത്തിയ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സ്ഥാപനമായ ഐ.എം.ജിയുടെ ഡയരക്ടറായി നിയമിച്ചു. ഐ.എം.ജി ഡയരക്ടറുടെ പദവി കേഡര്‍ പദവിയായി ഉയര്‍ത്തി ഒരുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. വിജിലന്‍സ്...
കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20,42,740 രൂപ. ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ തിരക്കാണ് കൊച്ചി...
കൊച്ചി: ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമിയുടെ ലിംഗം ഛേദിച്ച കേസില്‍ യുവതിയെ അന്യായ തടങ്കലിലാക്കിയതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് യുവതിയുടെ കാമുകന് ഹൈക്കോടതിയില്‍. യുവതിയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് കാമുകന്...
ദമസ്കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സിറിയന്‍ യുദ്ധവിമാനത്തെ അമേരിക്കന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. വടക്കന്‍ സിറിയയില്‍ ഐ.എസുമായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരളികള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന്...
ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ലണ്ടനില്‍ വീണ്ടും ആക്രമണം. ഫിന്‍സ്ബറി മസ്ജിദില്‍ രാത്രി തറാവീഹ് കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്ലിംകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തു....
രാജേഷ് വെമ്പായം തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്,...
കോഴിക്കോട്: പകരുന്ന പകര്‍ച്ചപ്പനിയില്‍ പകച്ച് നില്കുന്ന കുടുംബങ്ങള്‍ക്ക് റിലീഫിന്റെ ഭാഗമായി അടിയന്തര സഹായം നല്‍കുന്നതിലും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും മുസ്ലിം ലീഗ്, പോഷക സംഘടനാ പ്രവര്‍ത്തകര്‍ സര്വ്വസജ്ജരാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: എല്‍.പി.ജി ടെര്‍മിനലിന് എതിരെ വൈപ്പിനിലെ ജനങ്ങള്‍ നടത്തി വരുന്ന സമരം പൊലീസിന്റെ അതിക്രൂരമായ ലാത്തിച്ചാര്‍ജിലൂടെ സ്ഫോടനാത്മകമായി മാറിയിരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരപ്പന്തലിലും പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച...
ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി...