ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി ടെര്‍മിനലിനെതിരായുള്ള നാട്ടുകാരുടെ സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. സമവായത്തിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി...
കാസര്‍കോട്: ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മത സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന...
ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ഹോക്കി ടീം നായകന് സര്‍ദാര്‍ സിങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് യുകെ പൊലീസ്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ 7-1 ന് പാകിസ്താനെ തകര്‍ത്ത ശേഷം അടുത്ത നിര്‍ണായക മത്സരത്തിനു തയാറെടുക്കവേയാണ്...
കോഴിക്കോട്: പുതുവൈപ്പിനില്‍ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ഒ.സി പ്ലാന്റ് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, തോക്കും ലാത്തിയും ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താമെന്ന്...
ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പ്രതിഷേധം കനക്കുന്നു. അതിനിടെ രാംനാഥ് കോവിന്ദന്റെ ആര്.എസ്.എസ് ബന്ധവും പ്രതിപക്ഷ എതിര്‍പ്പിന് ആക്കം കൂട്ടുന്നതായായി റിപ്പോര്‍ട്ട്. ആര്.എസ്.എസ് പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന...
ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള രാജ്യസ്നേഹം തനിക്ക് മനസ്സിലാവുന്നില്ലെന്ന് ബംഗ്ലാദേശ് നായകന് മഷ്റഫെ മുര്‍ത്തസ. ക്രിക്കറ്റര്‍മാരല്ല, ഡോക്ടര്‍മാരും തൊഴിലാളികളുമാണ് യഥാര്‍ത്ഥ താരങ്ങളെന്നും ബംഗ്ലാദേശിനെ ആദ്യമായി ഐ.സി.സി ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തിച്ച ക്യാപ്ടന് പറഞ്ഞു. ‘ഞാനൊരു ക്രിക്കറ്ററാണ്. പക്ഷേ, എനിക്കൊരു ജീവന്...
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള...
ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീളുമ്പോള്‍ ഹിന്ദു മക്കള്‍ കക്ഷിയുമായി രജനീകാന്ത് കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ അര്ജുന്...
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുംമുമ്പെ അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ്...
ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദില്‍ നിന്ന് തറാവീഹ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്കു നേരെ വാഹനം ഇടിച്ചുകയറ്റിയ ഭീകരവാദിയെ പോലീസ് എത്തുന്നതുവരെ സംരക്ഷിച്ചത് പള്ളിയിലെ ഇമാം. ‘ഞാന്‍ എല്ലാ മുസ്ലിംകളെയും കൊല്ലാന്‍ പോവുകയാണ്’ എന്നാക്രോശിച്ച് കത്തിവീശിയ 48-കാരനായ...