ആരെയും കുറിച്ച് എന്തും പറയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സജി ചെറിയാന് പറഞ്ഞു
ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ ബൾക്ക് മെസേജുകൾക്കോ കോളുകൾക്കോ ഒരു ഡിഫറൻഷ്യൽ താരിഫ് അവതരിപ്പിക്കാനാണ് നിർദ്ദേശം
കഴിഞ്ഞ 45 ദിവസമായി പ്രദേശത്ത് ഭീതി പടർത്തിയിരുന്ന നാല് നരഭോജി ചെന്നായ്ക്കളെയാണ് വനംവകുപ്പ് പിടികൂടിയത്
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് സെക്രട്ടേറിയറ്റിൽ നടക്കുന്നതിനിടെ അതിക്രമം കാണിച്ചെന്നാണ് കേസ്
ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
ദമ്പതികളുടെ ഏകമകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപും ഇവരോടൊപ്പം ഉണ്ടായിരുന്നു
അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്ട്രേഷനും കണ്‍ഫർമേഷനും നടത്തണം.
മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്
ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ
ഇപ്പോൾ ആരോപിക്കപ്പെട്ടവരിൽ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു