തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രറിയേറ്റില് ഉള്‍പ്പെടുത്തണമെന്ന നിലപാടിലുറച്ച് വി.എസ് അച്യുതാനന്ദന്. ഇന്ന് രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വി.എസിന്റെ സെക്രട്ടറിയേറ്റ് പ്രവേശനം തടയണമെന്നാണ് പണറായിപക്ഷ...
തിരുവനന്തപുരം: അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സൂപ്പര്‍ താരം മോഹന്‍ലാല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം എം.ടിയുടെ തിരക്കഥയില്‍ താന്‍ ഭീമനായി അവതരിപ്പിക്കുന്ന...
കോഴിക്കോട്: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതോടെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടുന്ന അവസ്ഥ. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം 30വരെയായിരുന്നു....
തിരുവനന്തപുരം: വിജിലന്‍സ് കേസുകളിലൂടെ മനോവീര്യം കെടുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ഐ.എ.എസുകാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്നു. തിങ്കളാഴ്ചയാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐ.എ.എസ് അസോസിയേഷന് തീരുമാനിച്ചത്. പ്രധാനമായും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് പ്രതിഷേധം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍...
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് എതിരെ കേസ്. ഐ.പി.സി 298പ്രകാരം മീററ്റ് പൊലീസാണ് കേസെടുത്തത്. രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്നായിരുന്നു സാക്ഷിയുടെ പരാമര്‍ശം. അതേസമയം സാക്ഷിയുടെ പ്രസ്താവനയെ...
ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു....
ന്യൂഡല്‍ഹി: നിലവിലെ കേന്ദ്രസര്‍ക്കാര്‍ കണക്കുകളെ തെറ്റിച്ച് രാജ്യത്തിന്റെ സമ്പത്തിക രംഗം തകര്‍ച്ചയിലേക്ക്. നോട്ട് നിരോധനം നിലവില്‍ വന്ന 2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക...
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ...
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില് വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്...
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയോടെ ഹംസയെ ബിന്‍ ലാദന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍...