ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. ഇനി ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ പരമാവധി 2000 രൂപ വരെ മാത്രമേ മാറ്റി ലഭിക്കൂ. നേരത്തെ 4,500...
കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്ന്നുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സുപ്രീംകോടതിക്കു സമാനമായ മാനദണ്ഡങ്ങള്‍ ഹൈക്കോടതിയിലും ഏര്‍പ്പെടുത്തിയത്. അക്രഡിറ്റേഷന് ലഭിക്കുന്നതിന് ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നിയമ ബിരുദമോ വേണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സമരം. രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് സമരം നടത്തുന്നത്. മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ്...
ന്യൂഡല്‍ഹി: ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കും. സുഷമ ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. ‘വൃക്കരോഗത്തെത്തുടര്‍ന്ന് ഞാന്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡയലാസിസിന് വിധേയയായി...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന് വിരാട് കോഹ്ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ് ഇന്ത്യ. അശ്വിന്...
ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ ആയിരത്തിന്റെ നോട്ടുകള്‍...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഒന്നിച്ചുനിന്ന് പൊരുതാല്‍ യുഡിഎഫും-എല്‍ഡിഎഫും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സഹകരണമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം...
ലക്നൗ: ചികിത്സക്കായാലും കല്യാണ ആവശ്യത്തിനായാലും മറ്റു ചിലവിനായാലും പണം മാറ്റിയെടുക്കാനുള്ള ഓട്ടത്തിനിടയിലാണ് ഓരോരുത്തരും. ക്യാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സാര്‍ത്ഥം ബാങ്കില്‍ പണം മാറാന്‍ പോയതാണ് ഉത്തര്‍പ്രദേശിലെ സര്‍ജുദേവി. അവര്‍ക്ക് കിട്ടിയ ചില്ലറയാണെങ്കിലോ 2,000 വരുന്ന ഒറ്റ...
ഭോപ്പാല്‍: രാജ്യത്തെ സാധാരണക്കാര്‍ നോട്ടിനായി നെട്ടോട്ടമോടുകയാണ്. എടിഎമ്മുകള്‍ കയറിയിറങ്ങുകയാണ് ഓരോ മനുഷ്യനും. ഏത് എടിഎമ്മില്‍ നിന്നാണ് അത്യാവശ്യം നിലനില്ക്കാന് പണം കിട്ടുകയെന്നതാണ് ഓരോരുത്തരുടേയും തിരച്ചില്‍. അതിനിടയിലാണ് എടിഎമ്മുകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഉപയോഗിക്കാതെയുള്ള ഒരു കാഴ്ച്ച കാണുന്നത്....