ഗുരുതുല്യനായ സഹതാരത്തെ നഷ്ടമായ വേദനയിലാണ് ദളപതി വിജയ്
പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്
വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്
മജീദ് വാങ്ങിയ എഫ്എക്സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം
മുഹമ്മദ് റിസ്വാന്, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് എംവിഡി സസ്പെന്‍ഡ് ചെയ്തത്
എത്തിഹാദ് എയർവേയ്സിന്റെ അബുദാബി സർവ്വീസ് ഒന്നാം തിയതി മുതലാണ് ആരംഭിക്കുക
വധശിക്ഷയ്ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു
അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഒപ്പം പങ്കുചേരുന്നു, മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തത്