നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു
ഇന്നലെ വൈകീട്ടാണ് അപകടം
പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്‍ സ്വന്തമാക്കിയിട്ടില്ലെന്ന് ഫെയ്സ്ബുക് കുറിപ്പില്‍ അച്ചു പറഞ്ഞു
നരഹത്യക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ശ്രീറാമിന്റെ വാദം
അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു
മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുന്‍പ്രസിഡന്റാണ്
രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പ്രതികരണം
തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു
1300 പേര്‍ക്കാണ് സദ്യയുണ്ടാക്കിയത്, 800 പേര് കഴിച്ച് തീര്‍ന്നപ്പോഴേക്കും ഭക്ഷണം തീര്‍ന്നു
ചന്ദ്രോപരിതലത്തിലെത്തിയ വിക്രം ലാന്‍ഡറിന്റെ 4 ഉപകരണങ്ങളില്‍ 3 എണ്ണം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പഠനങ്ങള്‍ പുരോഗമിക്കുകയാണ്